NEWS
വേടൻ ലൈവ് ഇൻ ഖത്തർ ഷോ ഇന്ന് ഏഷ്യൻ ടൗണിൽ
12/12/2025 02:17 PM IST
nila

ദോഹ: പ്രശസ്ത റാപ്പ് സംഗീത ഗായകൻ വേടൻ ഇന്ന് ഖത്തറിലെ ഏഷ്യൻ ടൌൺ സ്റ്റേഡിയത്തിൽ സംഗീത പരിപാടി അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 10000 ത്തിൽ പരം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്പന അവസാന ഘട്ടത്തിൽ ആണെന്നും വളരെ വേറിട്ട പരിപാടി ആയിരിക്കും വേടൻ സംഗീത നിഷ യെന്നും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










