NEWS
VD സതീശൻ മുഖ്യമന്ത്രി; കേക്ക് മുറിച്ചു ആഹ്ലാദം പങ്ക് വെച്ച് അൽ സർക്ക റെസ്റ്റോറന്റ്
15/05/2026 11:23 AM IST
nila

ദോഹ: വി ഡി സതീശൻ എന്ന ജനകീയനായ ജന നേതാവിനെ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചതിലുള്ള കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദമാക്കി ഖത്തറിലെ പ്രശസ്ത മായ അൽ സർക്ക റെസ്റ്റോറന്റ് മാനേജ്മെന്റ് പ്രതിനിധികളായ നാസർ നീലിമ, ഇസ്മായിൽ മലയിൽ, കരണ്ടോത് അസീസ്, എന്നിവരും വയനാടൻ കരീം തുടങ്ങിയ ജീവനക്കാരും നേതൃത്വം നൽകി ജന മനസ്സ് അറിഞ്ഞ തീരുമാനമാണ് യഥാർഥ്യ മായതെന്ന് മാനേജിങ് ഡയറക്ടർ നാസർ നീലിമ കേരള ശബ്ദത്തോട് പറഞ്ഞു. പുതിയ കാഴ്ച പ്പാടും ദിശാ ബോധവും ഉള്ള നേതാവ് ആയ വി ഡി സതീശൻ കേരളത്തിന്റെ പ്രതീക്ഷ യാണെന്ന് അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










