11:19pm 26 October 2026
NEWS
ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടത്തി
26/10/2026  06:53 PM IST
nila
 ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടത്തി

പുലിയൂർ: ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മ അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്തംഗവും ലൈബ്രറി കൗൺസിൽ അംഗവുമായ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി.മനു പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഡി.നാഗേഷ് കുമാർ, രാകേഷ്നാഥ്,മനു പാണ്ടനാട്,സി.റ്റി മധു, ഹരികുമാർ പുളിയക്കാട്ടിൽ, വേണു പുലിയൂർ, ആനന്ദൻ അനന്തപുരി, കെ.വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img