01:58am 12 November 2026
NEWS
വർമ്മ ഹോംസിന്റെ ലക്ഷ്വറി പ്രൊജക്ട് വർമ്മ ഇംപീരിയലിൻ്റെ ഉദ്ഘാടനം കാക്കനാട്..
26/08/2025  11:00 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വർമ്മ ഹോംസിന്റെ ലക്ഷ്വറി പ്രൊജക്ട് വർമ്മ ഇംപീരിയലിൻ്റെ ഉദ്ഘാടനം കാക്കനാട്,

വാഴക്കാലയിൽ വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ നിർവഹിക്കുന്നു. കെ. അനിൽ വർമ്മ (മാനേജിംഗ് ഡയറക്ടർ), ആരതി വർമ്മ (വൈസ് പ്രസിഡന്റ്), സ്ഥല ഉടമകളായ ശരൺ കുമാർ, സുമാ ശരൺ കുമാർ, കൗൺസിലർമാരായ ഷാജി വാഴക്കാല, സുനീറ ഫിറോസ് (തൃക്കാക്കര നഗരസഭ), വൈശാഖ് വർമ്മ (വൈസ് പ്രസിഡൻ്റ്), അഞ്ജലി ഹരീഷ് (സീനിയർ മാനേജർ, കസ്‌റ്റമർ കെയർ), സുരേഷ് ടി. എസ്. (ജി.എം., മാർക്കറ്റിംഗ് ആൻ്റ് കസ്‌റ്റമർ കെയർ), ജിതേഷ് കെ.എസ്. (സീനിയർ മാനേജർ, ഫിനാൻസ് ആൻ്റ് എച്ച്ആർ), രേഖ പ്രമോദ് (സീനിയർ മാനേജർ, പർച്ചേസ്) സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img