08:11pm 14 October 2026
NEWS
വടക്കേകാട് ഐക്യവേദി ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പോസ്റ്റർ പ്രകാശനം ചെയ്തു
14/10/2026  03:05 PM IST
nila
വടക്കേകാട് ഐക്യവേദി ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പോസ്റ്റർ പ്രകാശനം ചെയ്തു

വടക്കേകാട് ഐക്യ വേദി ദോഹ ഖത്തർ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിന്റെ  ഔപചാരിക ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ICBF ഓഡിറ്റോറിയത്തിൽ വച്ച്  നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു ചടങ്ങിൽ വടക്കേകാട് ഐക്യ വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. 12 ടീമുകൾ  മാറ്റുരയ്ക്കുന്ന ടൂർണമെന്റ് Nov 20 ന് ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img