03:35am 28 May 2026
NEWS
വി.ജി ജോസഫ് (77) അന്തരിച്ചു.
27/05/2026  11:24 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വി.ജി ജോസഫ് (77) അന്തരിച്ചു.

കൊച്ചി:  ദൂരദർശനിലെ ഡൽഹി ആദ്യത്തെ  ബാച്ചിലെ ക്യാമറമാനും 1975  മുതൽ .. ഇന്ദിരാഗാന്ധിയോടൊപ്പം വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും റോമിൽ എത്തിയപ്പോൾ  വിശുദ്ധ മാർപ്പാ ജോൺ പോൾ രണ്ടാമനെ കാണുകയും അദ്ദേഹത്തിൻ്റെ  അനുഗ്രഹം ലഭിക്കുകയും ചെയ്ത കലൂർ വട്ടേക്കാട്ട് റോഡിലെ  വലിയ പറമ്പിൽ  വീട്ടിൽ വി.ജി ജോസഫ് (77) അന്തരിച്ചു. ഭാര്യ : ഡാലിയാ, മക്കൾ : ആൻ്റണി വി.ജെ (ക്യാമറമാൻ മാതൃഭൂമി) ബോണി ജോസഫ് (ക്യാമറമാൻ മനോരമ ന്യൂസ് ) മരുമക്കൾ സ്വീവിറ്റി , ഡാലു . ഭൗതീക ശരീരം രാവിലെ 10 മുതൽ 3 വരെ വസതിയിൽ . തുടർന്ന് സംസ്ക്കാര കർമ്മം കലൂർ സെൻ്റ് ഫ്രാൻസീസ് പള്ളിയിൽ

ആൻ്റണി - 9037 62 4162,  ബോണി . 8921721449

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img