NEWS
വി സ്റ്റാര്‍ 50-ാം ഔട്ട്‌ലെറ്റ് തുറന്നു
02/04/2025 08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തൃശൂര്‍: മുന്‍നിര ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ബ്രാന്‍ഡായ വിസ്റ്റാറിന്റെ 50-ാമത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് ഇരിഞ്ഞാലക്കുടയില്‍ ആരംഭിച്ചു. വിസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു.
ഉപയോക്താക്കള്‍ക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഉറപ്പുനല്‍കുന്ന പുതിയ ഷോറൂമില്‍ വിസ്റ്റാര്‍ ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ശ്രേണിയിലെ ഏറ്റവും മികച്ചതും പുതിയതുമായ എല്ലാ കളക്ഷന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്:ഇരിഞ്ഞാലക്കുടയിലെ വിസ്റ്റാര്‍ ഔട്ട്‌ലെറ്റിനു മുമ്പില്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











