02:33am 15 May 2025
NEWS
യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും.
19/04/2025  05:55 PM IST
സണ്ണി ലുക്കോസ്
യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും.

ന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളില്‍ സന്ദർശനവും നടത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു.ഉഷ വാൻസിന്‍റെ മാതാപിതാക്കളായ ക്രിഷ് ചിലുകുറിയും ലക്ഷ്മിയും 1970 ലാണ് ആന്ധ്രാപ്രദേശിലെ വട്‌ലൂരില്‍ നിന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കുടിയേറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img