05:16am 25 May 2026
NEWS
യു.പി.എസ്.സി പരീക്ഷ: ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാവിലെ 7 മണിമുതല്‍.
23/05/2026  11:06 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യു.പി.എസ്.സി പരീക്ഷ: ഞായറാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാവിലെ 7 മണിമുതല്‍

ഞായറാഴ്ച യു.പി.എസ്.സി  പരീക്ഷ നടക്കുന്നത് പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാവിലെ 7 മണിമുതല്‍ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ് രാവിലെ  ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img