01:47pm 11 November 2026
NEWS
അസംഘടിത തൊഴിലാളി ക്ഷേമനിധി അദാലത്ത്, നാളെ
03/10/2025  03:36 PM IST
nila
അസംഘടിത തൊഴിലാളി ക്ഷേമനിധി അദാലത്ത്, നാളെ

 

ചെങ്ങന്നൂർ :- അസംഘടിത തൊഴിലാളി ക്ഷേമനിധി അംഗമായിട്ടുള്ളവർക്ക് കുടിശ്ശികയുള്ളവർക്ക് പലിശ രഹിതമായി  അശംദായം അടക്കാനുള്ള സമയ പരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി, അതിൻ്റെ ഭാഗമായി ഒക്ടോബർ
4  ശനിയാഴ്ച
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക്
 2 വരെ ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന് സമീപം ബി.എം.എസ് മേഖല ഓഫീസിൽ കുടിശ്ശിഖ അദാലത്ത് നടത്തു.

അസംഘടിത ക്ഷേമനിധി ഓൺലൈൻ  ഇനിയും ഓൺലൈൻ വിവരങ്ങൾ നൽകാത്ത അംഗങ്ങൾ ക്ഷേമനിധി ഐഡി കാർഡും, ബുക്കുമായി അന്നേ ദിവസം അദാലത്ത് സ്ഥലത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

ബിനു കുമാർ -9446166130

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.