11:37pm 08 September 2026
NEWS
വൈ.എം.സി .എയുടെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും
02/01/2026  07:49 PM IST
nila
വൈ.എം.സി .എയുടെ ആഭിമുഖ്യത്തിൽ  ഐക്യ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും

വെൺമണി:  വൈ.എം.സി .എയുടെ ആഭിമുഖ്യത്തിൽ  ഐക്യ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും കല്യാത്ര ജംഗ്ഷനിൽ നടത്തി.പ്രസിഡണ്ട്
  ഷാനി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം 
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ 
ഗീവർഗീസ് മാർ പീലക്സിനോസ് 
മെത്രാപ്പോലീത്ത
ക്രിസ്മസ് സന്ദേശം നൽകി.റവ.
 ഫാ. സേവറിയോസ് എൻ തോമസ് ആശംസകൾ അർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img