NEWS
ശ്രീചിത്ര ആശുപത്രിയിലെ പ്രതിസന്ധി പരിഹരിച്ചുവെന്നും ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
09/06/2025 05:44 PM IST
സണ്ണി ലുക്കോസ്

മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം വിഷയത്തിന് ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയില്‍ മുന്നോട്ട് പോകാനുള്ള തീരുമാനമായെന്നും പറഞ്ഞു.കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











