NEWS
രാമചന്ദ്രന്റെ ഭവനം കേന്ദ്രമന്ത്രി എൽ. മുരുകൻ സന്ദർശിച്ചു.
29/04/2025 06:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ. രാമചന്ദ്രന്റെ ഭവനം കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ സന്ദർശിച്ചു അദ്ദേഹത്തിന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരെ ആശ്വസിപ്പിച്ചു.ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി ഡോ. ജലജ ആചാര്യ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











