02:16am 08 November 2026
NEWS
കേന്ദ്രമന്ത്രി ജോർജ് കുര്യൻ മൻ കീ ബാത്ത് പരിപാടിയിൽ പങ്കെടുത്തു.
30/03/2025  09:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്രമന്ത്രി ജോർജ് കുര്യൻ മൻ കീ ബാത്ത് പരിപാടിയിൽ പങ്കെടുത്തു.

കൊച്ചി - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ - മൃഗസംരക്ഷണ - ഫിഷറീസ് വകുപ്പ്മന്ത്രി ജോർജ് കുര്യൻ  പങ്കെടുത്തു.രവിപുരത്ത് ബി ജെ പി എറണാകുളം സൗത്ത് മണ്ഡലം സെക്രട്ടറി സജീവ് വി. നായരുടെ വസതിയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മണ്ഡലം പ്രസിഡണ്ട് അജിത് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img