01:40pm 11 November 2026
NEWS
കേന്ദ്ര വാണിജ്യമന്ത്രി ഖത്തർപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
07/10/2025  06:33 PM IST
nila
കേന്ദ്ര വാണിജ്യമന്ത്രി ഖത്തർപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഔദ്യോഗിക സന്ദർശനത്തിനെത്തിയ
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ്‌ ഗോയൽ
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി  കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾക്കും ഇടയിലെ വാണിജ്യ- ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണ മേഖലകളെ വികസിപ്പിക്കുന്നതിനും സാധ്യതകൾ ചർച്ച ചെയ്തു. കൂടാതെ, ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യമുള്ളl വിഷയങ്ങൾ സംബന്ധിച്ചും ആശയവിനിമയം നടത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img