NEWS
കുസാറ്റിൽ പുതിയ PRO ആയി ഉമേഷ് ബാലകൃഷ്ണൻ
24/04/2026 06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) ആയി മാധ്യമ പ്രവർത്തകൻ ഉമേഷ് ബാലകൃഷ്ണൻ നിയമിതനാകുന്നു. Psc വഴിയുള്ള ആദ്യ PRO നിയമനമാണിത്. 2011-ൽ ദൂരദർശനിലൂടെ മാധ്യമ പ്രവർത്തനത്തിലേക്ക് കടന്ന ഉമേഷ് , തുടർന്ന് Indiavision, Reporter TV, News18 Kerala, 24 ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










