12:58pm 27 July 2026
NEWS
സിറ്റി പോലീസിന് കുട സമ്മാനിച്ചു
02/06/2026  06:43 PM IST
നാസർ
സിറ്റി പോലീസിന് കുട സമ്മാനിച്ചു

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി  പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു.സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന്കൈമാറിയത്.റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് ,സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ അഡ്വ. പ്രബീഷ് , റോട്ടറി ഡിസ്‌ട്രിക്റ്റ് ഓഫീസർ സന്നാഫ് പാലക്കണ്ടി ,സെക്രട്ടറി സുബിഷ മധു, നിത ബിജോഷ് (ഫസ്റ്റ് ലേഡി ),അബ്ദുൽ സലാം ബാവ, സൈബർസിറ്റി മുൻ പ്രസിഡന്റ്‌ ടി സി അഹമ്മദ്, എ എം പ്രഷീൽ, ഷമീർ കയമ്മൽ, സി. കെ. റിബു,  എന്നിവർ  സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img