11:04am 12 November 2026
NEWS
ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി
10/05/2026  06:41 PM IST
nila
ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി

ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി.പീഡിയാട്രിക് അലർജി ആൻഡ് ആസ്ത്മ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സ് (എയിംസ്) പാസായ
ഡോ. വിനീത് വിജയന് ചടങ്ങിൽ ആദരിച്ചു.  പ്രസിഡൻ്റ് അജി ആർ
നായർ
യോഗം ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡൻ്റ് എം എൻ രാധാകൃഷ്‌ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം ജയകുമാർ,
ഗണേഷ് കുമാർ, അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.