NEWS
നിയമസഭയിലെ നയപ്രഖ്യാപനത്തിന് മുമ്പ് വന്ദേമാതരം മുഴുവനുമില്ല
29/05/2026 09:24 AM IST
nila

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ നയം പ്രഖ്യാപിക്കുന്നത്. വന്ദേമാതരത്തോടെയാണ് സഭാ നടപടികൾ തുടങ്ങിയതെങ്കിലും വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് വായിച്ചത്. മുഖ്യമന്ത്രി മുഖ്യമന്ത്രി വി.ഡി. സതീശനാണ് സഭയിൽ വന്ദേമാതരം മുഴുവനും വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ. നെഹ്റുവിനെ ഉദ്ധരിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










