07:06pm 23 October 2026
NEWS
വടകരയിൽ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
29/01/2025  04:28 PM IST
nila
വടകരയിൽ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

വടകര:  കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img