06:13pm 06 September 2026
NEWS
ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.
03/03/2025  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.

ആലപ്പുഴ: എഫ് സി ഐ ഗോഡൗണിനു സമീപം ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.ചേർത്തല പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് കൊട്ടുരുത്തിൽ ശ്രുതി (35) , അരൂക്കുറ്റി പഞ്ചായത്ത് 5-ാം വാർഡ് പള്ളാക്കൽ സലിം (കണ്ണൻ 38) എന്നിവരാണ് മരിച്ചത് തിങ്കളാഴ്ച രാവിലെ യാണ് സംഭവംമംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ശ്രുതി വിവാഹിതയും 3 കുട്ടികളുടെ അമ്മയുമാണ് സലിംകുമർ അവിവാഹിതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.