09:15pm 01 May 2026
NEWS

രേണുവും രജിത് കുമാറും നടത്തിയ കാർ യാത്ര വിവാദത്തിൽ

14/05/2025  03:06 PM IST
nila
 രേണുവും രജിത് കുമാറും നടത്തിയ കാർ യാത്ര വിവാദത്തിൽ

സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റിൽ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ മുൻ സീറ്റിൽ രേണു സുധിക്കൊപ്പം മറ്റൊരു യുവതിയുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സംഘത്തിനെതിരെ ഉയരുന്നത്. 

നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെൽറ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റിൽ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ വിഡിയോയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് ആളുകൾ പറയുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img