05:35am 13 November 2026
NEWS
അബ്ദുൽഅസീസ് ബിൻ ജാസിം സ്ട്രീറ്റിൽ രണ്ട് പാതകൾ താൽക്കാലികമായി അടയ്ക്കും
12/11/2025  05:22 PM IST
nila
അബ്ദുൽഅസീസ് ബിൻ ജാസിം സ്ട്രീറ്റിൽ രണ്ട് പാതകൾ താൽക്കാലികമായി അടയ്ക്കും

ദോഹ:റോഡ് വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ നവംബർ 16 ഞായറാഴ്ച രാവിലെ 5 മണി വരെഅബ്ദുൽഅസീസ് ബിൻ ജാസിം സ്ട്രീറ്റിലെ ലെജ്ബൈലാത്ത് ഇന്റർസെക്ഷൻ മുതൽ ടെലിവിഷൻ ഇന്റർസെക്ഷൻ വരെ പോകുന്ന ദിശയിൽ ഉള്ള രണ്ട് വേഗതകുറഞ്ഞ റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയായ അഷ്ഗൽ അറിയിച്ചു.
ഈ സമയത്ത് യാത്ര ചെയ്യുന്നവർ വേഗപരിധികൾ പാലിക്കാനും, ലഭ്യമായ മറ്റ് ലെയിനുകൾ ഉപയോഗിക്കാനും, ആവശ്യമായാൽ ബദൽ മാർഗങ്ങൾ സ്വീകരിക്കാനും അഷ്ഗാൽ നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img