09:29pm 10 November 2026
NEWS
തുഷാര്‍ ഗാന്ധി 15ന് തൃശൂരില്‍
12/08/2025  10:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തുഷാര്‍ ഗാന്ധി 15ന് തൃശൂരില്‍

കൊച്ചി: തൃശൂര്‍ സമര്‍ദര്‍ശി ആന്റ് ഡെമോക്രാറ്റിക്ക് സെക്യുലര്‍ ഇനീഷ്യേറ്റീവിന്റെ യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി പരിപാടി ആഗസ്റ്റ് 15ന്. തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെ നടക്കുന്ന പരിപാടിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img