NEWS
തൃണമുൽ കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവൻഷൻ
10/09/2025 06:11 PM IST
nila

ചെങ്ങന്നൂർ: തൃണമുൽ കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവൻഷൻ
ജില്ലാ ജനറൽ സെക്രട്ടറി എസ്.
നവാസ് ഉത്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡൻ്റ് ഷിബുചിറയിൽ അദ്ധ്യക്ഷത വഹിച്ചു അനസ് അഷറഫ്, ഷിഹാബുദ്ദീൻ, ഷെരിഫ് കായംകുളം, നജിം പി കെ
എൻ ,ഷാജഹാൻ വലിയവിട്ടിൽ, വിഷ്ണു ആര്യാട്, കഞ്ഞുമോൻ പത്തിയൂർ, ബിജു മുഴങ്ങോടിമലയിൽ എന്നിവർ പ്രസംഗിച്ചു
ഭാരവാഹികൾ
പ്രസിഡൻ്റ് : ഷാജഹാൻ വലിയവീട്ടൽ
ജനറൽ സെക്രട്ടറി : ബിജു മുഴങ്ങോടിമലയിൽ
ട്രഷറർ : അജമൽ മാന്നാർ
തുടങ്ങി 20 അംഗ എക്സിക്യുട്ടിവ് കമ്മറ്റിയും തെരെഞ്ഞെടുത്തു
അർഹത പ്പെട്ടവർക്ക് എ ഐ ടി സി
യുടെ ഓണകിറ്റ് വിതരണം നടത്തി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











