12:43am 12 July 2026
NEWS
അനുഗ്രഹീത ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലികൾ.
11/07/2026  10:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനുഗ്രഹീത ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലികൾ.

നുഗ്രഹീത ഗായിക എസ് ജാനകിയ്ക്ക് ആദരാഞ്ജലികൾ.മലയാളം ഉൾപ്പെടെ  വിവിധ ഭാഷകളിൽ ജാനകി അമ്മ ആലപിച്ച അര ലക്ഷത്തോളം ഗാനങ്ങൾ സംഗീതം ഉള്ള കാലത്തോളം  നിലനിൽക്കും.  അനുഗ്രഹീത നാദത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹ പ്രവർത്തകരുടെയും സംഗീത ആസ്വാദകരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img