NEWS
തൃപ്പൂണിത്തുറ രാധാകൃഷ്ണനെ അനുമോദിച്ചു
16/06/2026 07:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തൃപ്പൂണിത്തുറ : കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് തൃപ്പൂണിത്തുറ രാധാകൃഷ്ണനെ വീട്ടിലെത്തി ദീപക് ജോയ് എംഎൽഎ അനുമോദിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.പി ചന്ദ്രൻ, മരട് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൺ ജിൻസൺ പീറ്റർ, മരട് മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ സച്ചിതാനന്ദൻ, തൃപ്പൂണിത്തുറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.എം ബോബൻ,നേതാക്കളായ ആശ മേനോൻ, എസ് .ജെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







