10:08am 12 November 2026
NEWS
നവദമ്പതികൾക്ക് ദാരുണാന്ത്യം : കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു.
28/10/2025  12:46 PM IST
News Desk
നവദമ്പതികൾക്ക് ദാരുണാന്ത്യം : കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു.


 
മലപ്പുറം :  ഏഴു മാസം മുന്‍പ് വിവാഹിതരായ ഇക്ബാല്‍ നഗറിലെ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദീഖ് (32) ഭാര്യ റീഷ.എം. മന്‍സൂര്‍(25) എന്നിവരാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img