NEWS
ചെങ്ങന്നൂർ - മാവേലിക്കരറോഡിലുള്ള ചെറിയനാട് അടിപ്പാത വഴിയുള്ള ഗതാഗതം തടസ്സപ്പെടും
19/11/2025 09:02 PM IST
nila

ചെറിയനാട്: റെയിൽവേ പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22
ശനിയാഴ്ച രാവിലെ 6 മണി മുതൽ 23 ഞായറാഴ്ച
വൈകുന്നേരം 6 മണി വരെ ചെങ്ങന്നൂർ - മാവേലിക്കര റോഡിലുള്ള ചെറിയനാട് അടിപ്പാത വഴിയുള്ള ഗതാഗ തം തടസ്സപ്പെടും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











