NEWS
തുമാമ റോവ്ദത്ത് അൽ ഖൈൽറോഡിൽഒക്ടോബർ 4 മുതൽ 11 വരെ ഗതാഗത നിയന്ത്രണം
04/10/2025 10:32 AM IST
nila

ദോഹ: പൊതുമേഖലാ അതോറിറ്റി (അശ്ഗാൽ) റോവ്ദത്ത് അൽ ഖൈൽ റോഡിലെ അൽ തുമാമ മേഖലയിൽ സ്ഥിതിചെയ്യുന്ന E റിംഗ് റോഡിലെ അണ്ടർ പാസ്
റോഡ് ഒക്ടോബർ 4-ാം തീയതി പുലർച്ചെ 12 മണി മുതൽ ഒക്ടോബർ 11-ാം തീയതി രാവിലെ 5 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ചു.
ITS/ELV സിസ്റ്റം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയുടെ ത്രൈമാസ പരിപാലന ജോലികൾക്കായാണ് ഈ അടച്ചിടൽ.
ട്രാഫിക് ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ അടച്ചിടൽ കാലയളവിൽ, വാഹനയാത്രക്കാർ അനുവദിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റ് പാലിക്കാനും, സമീപ റോഡുകൾ വഴിയായി ഗതാഗതം മാറ്റിനടത്താനും അശ്ഗാൽ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











