NEWS
ഞായറാഴ്ച വരെ കോർണിഷ് റോഡിൽ ഗതാഗത നിയന്ത്രണം
08/11/2025 11:29 AM IST
nila

ദോഹ: ‘അശ്ഗാൽ’ പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു പോലെ, കോർണിഷ് റോഡിൽ Ain Hiltan റൗണ്ടബൗട്ടിൽ നിന്ന് Al Ghous സ്ട്രീറ്റിലേക്കുള്ള
ഗതാഗത നിയന്ത്രണം
ഞായറാഴ്ച വരെ തുടരും.രാത്രി
9 മണി മുതൽ രാവിലെ 5 മണിവരെ ഗതാഗതത്തിന് താൽക്കാലികമായി അടച്ചിടുക.
റോഡ് പുനരുദ്ധാരണവും മാർക്കിംഗും നടത്തുന്നതിനായാണ് ഈ അടച്ചിടൽ. യാത്രക്കാർ നിർദ്ദേശിച്ച വേഗപരിധി പാലിക്കുകയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി വ്യത്യസ്ത ഡൈവേഴ്ഷൻ റൂട്ടുകൾ ഉപയോഗിക്കണമെന്നും അശ്ഗാൽ അറിയിച്ചു.
അശ്ഗാൽ തന്റെ ‘X’ ( ട്വിറ്റർ) അക്കൗണ്ടിലൂടെ യാത്രക്കാർ മുൻകരുതലുകൾ പാലിക്കണമെന്ന് അഷ്‌ഗാൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










