03:53pm 10 November 2026
NEWS
സന്ദർശന വിസയിലെത്തിയവർക്ക് ഹജ്ജിന് അനുമതിയില്ല: മുന്നറിയിപ്പുമായി മന്ത്രാലയം


18/05/2025  08:20 PM IST
nila
സന്ദർശന വിസയിലെത്തിയവർക്ക് ഹജ്ജിന് അനുമതിയില്ല: മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ:സന്ദർശ വിസയിലെത്തിയവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് വിലക്ക്ഏർപ്പെടുത്തി സൗദി ഹജ്ജ് മന്ത്രാലയം. സാധുവായ ഹജ്ജ് വിസയുള്ളവർ ഒഴികെ, 2025 ഏപ്രിൽ 29 മുതൽ പ്രാബല്യത്തിൽ വരുന്ന ഹജ്ജ് സീസണിൽ മക്കയിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ  ടൂറിസ്റ്റ് വിസ ഉടമകൾക്ക് വിലക്കെർപ്പെടുത്തിയിരിക്കുന്നു.ഏകീകൃത ഹജ്ജ് പെർമിറ്റുകൾക്കായുള്ള “തസ്രീഹ്” പ്ലാറ്റ്‌ഫോംലഭ്യ മാക്കിയതായും അധികൃതർ അറീയിച്ചു.
സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എസ്‌ഡി‌എ‌എ‌എ) യുമായി സഹകരിച്ച്, ഹജ്ജ് പെർമിറ്റ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം “തസ്രീഹ്” ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img