08:59am 26 July 2026
NEWS
ഗവർണർക്ക് ഓണാശംസകൾ നേർന്ന് തോമസ് മാഷ്
03/09/2025  06:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗവർണർക്ക് ഓണാശംസകൾ നേർന്ന് തോമസ് മാഷ്

കൊച്ചി: കേരള ഗവർണർ വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ച് കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഓണാശംസകൾ നേർന്നു.അടുത്ത ജനുവരിയിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന  മീറ്റ് ദ ലീഡേഴ്സ്  പരിപാടിയിൽ പങ്കെടുക്കാൻ ഗവർണറെ ക്ഷണിക്കുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img