12:26am 29 October 2026
NEWS
ഇതാണ് ഖത്തർ അമീറിന് ലഭിച്ച ആ പിറന്നാൾ സമ്മാനം
03/06/2025  09:15 PM IST
nila
ഇതാണ് ഖത്തർ അമീറിന് ലഭിച്ച ആ പിറന്നാൾ സമ്മാനം

ദോഹ: ലോകത്തെ സമ്പന്നവും സുരക്ഷിതവുമായരാജ്യത്തെ ഭരണാധികാരി യുടെ പിറന്നാൾദിനത്തിൽ വിലമതി ക്കാനാകാത്ത പിറന്നാൾ സമ്മാനം നൽകി സഹോദരി. 
ഷെയ്ഖ അൽ മയസ്സ ബിൻത് ഹമദ് അൽ താനിയാണ് തന്റെ സഹോദരനും ഖത്തർ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കൊപ്പമുള്ള ഹൃദയസ്പർശിയായ ഒരു കുട്ടിക്കാല ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. "ഞങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുക" എന്നസന്ദേശത്തോടെയാണ് 45)0പിറന്നാൾ ആഘോഷിക്കുന്നഅമീറിന്റെഅപൂർവ വ്യക്തിഗത ചിത്രം പോസ്റ്റ് ചെയ്തത്.പോസ്റ്റ് ചെയ്തയുടനെ വൈറൽ ആയ ഫോട്ടോയും സന്ദേശവും മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img