NEWS
തിരുവൻവണ്ടൂർയഞ്ജശാല യാഗശാലയായി
22/04/2026 08:47 PM IST
nila

തിരുവൻവണ്ടൂർ: 63 മൂന്നാമത് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരക മഹായജ്ഞം നാലാം ഘട്ടം സപ്താഹ ആരംഭിച്ചു.
തുടർച്ചയായി ഏഴ് ഘട്ടം സപ്താഹ യഞ്ജം നടക്കുന്ന ഏക ക്ഷേത്രമാണ് തിരുവൻവണ്ടൂർ മഹാക്ഷേത്രം.
മാർച്ച് 30 ന് കോടിയേറി മെയ് 19 നു ചെങ്ങന്നൂർ ത്രിച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 3്ന് 20 ഇൽ പരം ഗജവീരന്മാര് പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോട് കൂടി യഞ്ജം സമാപിക്കും മെയ് 18 ്ന് 251 ൽ പറ അരിയുടെ ചരിത്രപ്രസിദ്ധമായ സമൂഹ സദ്യ നടക്കും.
51ദിവസം ഉത്സവം നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ക്ഷേത്രത്തിന് ഉണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










