NEWS
തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് 2025-26 അങ്കണവാടി കലോത്സവം
01/03/2026 09:09 PM IST
nila

തിരുവൻവണ്ടൂർ: ഗ്രാമ പഞ്ചായത്ത് 2025-26 അങ്കണവാടി കലോത്സവം ' തളിർ ' ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി
വിവേക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ഡി.
വിനോദ് കുമാർ, ബാലചന്ദ്രൻ നായർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാധാകൃഷ്ണൻ നായർ, സജു ഇടക്കല്ലിൽ, ജോബി ജോസ്, ഉഷാകുമാരി, ഷേർലി സിബിച്ചൻ, അനു ആനന്ദ്, ടോണി കുതിരവട്ടം, സിൽബി മോൾ, അമ്പിളി സജീവ്, ലിനു, ഐ സി ഡി എസ്
സൂപ്പർ വൈസർ രാജശ്രീ, അങ്കണവാടി വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











