03:39pm 03 September 2026
NEWS
തിരുവമ്പാടി ടീം ജഴ്സി പ്രകാശനം ചെയ്തു
03/01/2025  11:10 PM IST
തിരുവമ്പാടി ടീം ജഴ്സി പ്രകാശനം ചെയ്തു

ദോഹ: കെ. എം. സി. സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നവോത്സവ്  2K24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരത്തിൽ മാറ്റുരക്കുന്ന തിരുവമ്പാടി മണ്ഡലം ടീമിന്റെ  ജഴ്സി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, വൺ നോട്ട് വൺ ട്രാൻസ്പോർട്ട് മാനേജർ സിറാജ് പുളപ്പൊയിൽ എന്നിവർ പ്രകാശനം നിർവ്വഹിച്ചു.  ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടരി ടി. പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. 
ടീം മാനേജർ പി. പി. സുഹാസ്, സ്പോർട്സ് വിംഗ് കോഡിനേറ്റർ അനീസ് കലങ്ങോട്ട്,  ജില്ലാ സ്പോർട്സ് വിംഗ് മെമ്പർ എ.പി. റിയാസ്, തിരുവമ്പാടി പഞ്ചായത്ത് കെ.എം.സി. സി. ജനറൽ സെക്രട്ടരി കെ. എ. വാഹിദ്, കൊടിയത്തൂർ പഞ്ചായത്ത് ട്രഷറർ ജമാൽ മുള്ളാശ്ശേരി, മുക്കം മുനിസിപ്പൽ ട്രഷറർ വി. ആസിഫ് മുഹമ്മദ്, ഫുട്ബോൾ ടീം കോച്ച് ജുനൈസ് സാലി, ക്യാപ്റ്റൻ ഫൈസൽ കുട്ടിപ്പ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img