
കൊച്ചി: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർഥം രൂപം കൊണ്ട് തിക്കുറിശ്ശി ഫൗണ്ടേഷൻ്റെ 2024- ലെ അവാർഡുകൾ ചെയർമാൻ ബേബി മാത്യു സോമതീരം വാർത്താ സമ്മേളനത്തിൽ
പ്രഖ്യാപിച്ചു
മികച്ച ചിത്രം - ആടു ജീവിതം, മികച്ച നടൻ - പൃഥ്വിരാജ് (ആടുജീവിതം), മികച്ച നടി - പാർവതി തിരുവോരത്ത് (ഉള്ളൊഴുക്ക്), മികച്ച സംവിധായകൻ - ബ്ലെസ്സി (ആടുജീവിതം)
മികച്ച സ്വഭാവ നടൻ - സിദ്ധാർത്ഥ് ഭരതൻ (ദ്രമയുഗം), മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി (അജയന്റെ രണ്ടാം മോക്ഷണം), മികച്ച സഹനടൻ - അർജുൻ അശോകൻ (ദ്രമയുഗം), മികച്ച സഹനടി - സന്ധ്യ മനോജ് (ടർബോ), മികച്ച സംഗീത സംവിധായകൻ - എ.ആർ റഹ്മാൻ (ആടുജീവിതം), സ്റ്റാർ ഓഫ് ദ് ഇയർ - ബേസിൽ ജോസഫ് (പൊൻമാൻ, സൂക്ഷ്മദർശിനി), മികച്ച പെർഫോർമൻസ് - ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) ജനപ്രിയ സിനിമ അജയന്റെ രണ്ടാം മോക്ഷണം (ലിസ്റ്റിൻ സ്റ്റീഫൻ), ജനപ്രിയ സംവിധായകൻ - ജോജു ജോർജ്ജ് (പണി), ജനപ്രിയ നടൻ - ടോവിനോ തോമസ് (എ.ആർ.എം), ജനപ്രിയ നടി അനശ്വര രാജൻ (അബ്രഹാം ഓസ്ലർ, ഗുരുവായൂർ അമ്പലനടയിൽ),
ഹരിശങ്കർ മികച്ച പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ (ദ്രമയുഗം), മികച്ച പിന്നണി ഗായകൻ (കിളിയേ... (എ.ആർ.എം)), മികച്ച പിന്നണി ഗായിക - ചിന്മയി (ഓമനേ ആടുജീവിതം), മികച്ച ഗാനരചയിതാവ് -റഫീഖ് അഹമ്മദ് (പെരിയോനെ.., ഓമനേ. ഇരുളും മാഞ്ഞുപോകും (ആടുജീവിതം), മികച്ച തിരക്കഥ ബാഹുൽ രമേഷ് (കിഷ്കിന്ധ കാണ്ഡം), മികച്ച പരീക്ഷണാത്മക സിനിമ - ഭ്രമയുഗം, മികച്ച ഛായാഗ്രഹണം സുനിൽ കെ എസ് (ആടുജീവതം), മികച്ച ഹാസ്യനടൻ - സജിൻ ഗോപു (ആവേശം), മികച്ച എഡിറ്റർ - ഷമ്മീർ മുഹമ്മദ് (ടർബോ),
മികച്ച നവാഗത സംവിധായകൻ - ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ബെസ്റ്റ് പ്രോമിസിംഗ് ഡയറക്ടർ - രാഹുൽ സദാശിവൻ (ഭ്രമയുഗം), മികച്ച നവാഗത ഗായകൻ - എസ്. ശ്രീജിത്ത് ഐ.പി.എസ്, (ദി സ്പോയിൽസ്), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (എ.ആർ.എം), മികച്ച കലാസംവിധായകൻ - അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്), ജനപ്രിയ പിന്നണി ഗായകൻ - സൂരജ് സന്തോഷ് (മകനേ, വാഴ), ജനപ്രിയ പിന്നണി ഗായിക - വൈക്കം വിജയലക്ഷ്മി (അങ്ങു വാനകോണിലെ.. (എ.ആർ.എം)), ജനപ്രിയ സംഗീത സംവിധായകൻ - ദിഫു നൈനാൻ തോമസ് (എ.ആർ.എം), മികച്ച കോസ്റ്റിംഗ് ഡിസൈനർ - പ്രവീൺ വർമ്മ (എ.ആർ.എം), മികച്ച പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ - ദി സ്പോയിൽസ് (എം.എ. റഹീം), പ്രത്യേക ജൂറി പുരസ്കാരം - അജ്ഞന ജയപ്രകാശ് (ടർബോ)
ചെയർമാൻ ബേബി മാത്യു സോമതീരം
സെക്രട്ടറി രാജൻ വി പൊഴിയൂർ
ട്രഷറർ ശശി ഫോക്കസ്
കൺവീനർ ബി.എസ്.ശ്യാംകുമാർ
Photo Courtesy - Google








