NEWS
MHA കോഴ്സിന് സീറ്റ് ഒഴിവുണ്ട്
28/10/2025 06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളാ ആരോഗ്യ സർവകലാശാലയുടെ (KUHS) അംഗീകാരത്തോടെ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തപ്പെടുന്ന MHA കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം ആണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച റെഗുലർ കോഴ്സ് പഠിച്ചവർക്കു ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 9947671124, 0484-2843103 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







