06:11pm 11 November 2026
NEWS
കോട്ടയം കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം.
29/06/2026  03:17 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ  മോഷണം

 

25000 രൂപയും, മദ്യക്കുപ്പികളും മോഷണം പോയതായി പ്രാഥമിക വിവരം.

ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട്  പൊളിച്ചാണ് മോഷ്ടവ് അകത്ത് കയറിയത്

ബീവറേജിൻ്റെ ഓഫീസിനുള്ളിലെ  മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.

കുറവിലങ്ങാട് പോലീസ് പരിശോധന ആരംഭിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img