04:22am 11 November 2026
NEWS
ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന മൊബൈൽ റിപ്പയർ കടയിൽ മോഷണം
14/07/2025  06:11 PM IST
സണ്ണി ലുക്കോസ്
ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന മൊബൈൽ റിപ്പയർ കടയിൽ മോഷണം

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന മൊബൈൽ റിപ്പയർ കടയിൽ മോഷണം പട്ടാപ്പകൽ ചെങ്ങന്നൂരിലെ മൊബൈൽ റിപ്പയർ കടയിൽ മോഷണം ചെങ്ങന്നൂർ നവരത്ന ഹോട്ടലിന് പുറകുവശത്തായി  പ്രവർത്തിക്കുന്ന ക്രയോൺസ് റിപ്പയർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത് . ശനിയാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്.കടയുടമ തൊട്ടടുത്ത കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് എത്തി ക്യാഷ് കൗണ്ടറിൽ നിന്നും  മോഷണം നടത്തുകയായിരുന്നു. കടയുടമ എത്തിയതുമൂലം കുറെ സമയം സംസാരിച്ച ശേഷം മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
ഇയ്യാൾക്ക് ഏകദേശം 35 വയസ്സ് തോന്നിക്കും.കട ഉടമ  പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img