02:10pm 13 November 2026
NEWS
Prevension of illicit Trafficking PIT act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു.
02/06/2025  09:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
Prevension of illicit Trafficking  PIT act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു.

Prevension of illicit Trafficking  PIT act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി ഡെൽബിൻ 42,  കട്ടം പറമ്പിൽ വീട്ടിൽ, മത്സ്യപുരി പോസ്റ്റ്, രാമേശ്വരം വില്ലേജ് ,കൊച്ചി എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ ഹിൽ പാലസ്, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ് . കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img