NEWS
ഷൂട്ടിങ്ങിനിടെ യുവാവ് മുങ്ങിമരിച്ചു.
28/05/2026 05:38 PM IST
സണ്ണി ലുക്കോസ്

ഷൂട്ടിങ്ങിനിടെ യുവാവ് മുങ്ങിമരിച്ചു. കോടനാട് വെട്ടമലയിലെ പാറമടയിൽ ആണ് മുങ്ങി മരിച്ചത്. പരസ്യചിത്രീകരണത്തിനിടെ നീന്താൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.ഡൽഹി അംബേദ്ക്കർ സ്വദേശി ദിയാൻഷൂ ജോഷിയാണ് മരിച്ചത്. 26വയസ്സായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










