05:50am 11 November 2026
NEWS
കീഴ്ച്ചേരിമേൽ പള്ളിയോടം നീരണിഞ്ഞു
07/09/2025  08:44 AM IST
nila
കീഴ്ച്ചേരിമേൽ പള്ളിയോടം നീരണിഞ്ഞു

ചെങ്ങന്നൂർ:കീഴ്ച്ചേരിമേൽ പള്ളിയോടം നീരണിഞ്ഞു. അഡ് ഹോക് കമ്മറ്റി ചെയർമൻ കെ. കെ. പിള്ള അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. മന്ത്രി 
സജി ചെറിയാൻ നീരണിയൽ കർമം നിർവഹിച്ചു. പള്ളിയോട സേവ സംഘo പ്രസിഡന്റ്‌ സാമ്പദേവൻ ശില്പി വേണുആചരിയെ ആദരിച്ചു. യൂണിയൻ സെക്രട്ടറി മോഹൻദാസ് സ്ഥലമുടമ പി കൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു. ക്യാപ്റ്റൻ രാജശേഖരൻ നായർ ശില്പി വേണുആചാരിയിൽ നയമ്പ് ഏറ്റു വാങ്ങി. ബി. ജയകുമാർ, മധു കരിപ്പാലിൽ, പി.കെ
ദിലീപ്, കെ ജി കർത്ത,അഡ്വശശിധരൻ പിള്ള,ബിജുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.