
ഈ വർഷത്തെ ഉത്രം വിളക്ക് മഹോൽസവം ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വവും ചേർന്ന് നടപന്തലിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.ദേവസ്വം ബോർഡ് അംഗം അഡ്വ. അജയ്കുമാർ, തൃപ്പൂണിത്തുറ നഗരസഭാ ചെയർമാൻ അഡ്വ. പി.എൽ. ബാബു, മുൻ ചെയർമാൻ cn സുന്ദരൻ അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ. പിള്ള, ദേവസ്വം ഓഫീസർ രഘുരാമൻ ഉപദേശക സമിതി പ്രസിഡന്റ് ടിജി വേണുഗോപാൽ, വൈസ് പ്രസിഡൻ്റ് പ്രസന്ന, സെക്രട്ടറി കേശവദാസ്, ജോ.സെക്രട്ടറി റെജി, മുൻ പ്രസിഡൻ്റ് മധുസൂദനൻ ശോഭാസ്, മുൻ സെക്രട്ടറി പ്രകാശ് അയ്യർ , രാജീവ് മറ്റു എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. പ്രജീവ് കെ.എൻ. , റോയൽ ബേക്കറി മോഹനൻ, ഷാജി ടെമ്പിൾ ജ്വലറി, കഴകം രാമൻ നമ്പ്യാർ, bsnl ചന്ദ്രശേഖരൻ, അരുൺ ശോഭാസ്,HESSA energy മനോജ്, സിഗ്നേച്ചർ ഡിസൈൻ വേണു ഗോപാൽ , r.k.. കൺസ്ട്രക്ഷൻസ് രാമകൃഷ്ണൻ, uni ഏജൻസി വിജയ്കുമാർ എന്നിവർ സംഭാവന നൽകി. ഉപദേശക സമിതി വോളന്റീർ ഇൻ ചാർജ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. നൂറുകണക്കിന് ഭക്തന്മാരും ഒത്തുകൂടി. ഇന്ന് ഏകദേശം 5 ലക്ഷം രൂപയോളം സംഭവനയായി ലഭിച്ചു. കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.
ഉത്രം വിളക്ക് മഹോത്സവം, ലക്ഷ്മീ നാരായണ വിളക്ക് മാർച്ച് 4 ബുധനാഴ്ചയാണ്.








