10:48am 12 November 2026
NEWS
ടെക്യൂ 2025 ക്രിസ്മസ് ഓഫർ ടെക്മസ് ലോഞ്ച് ടെക്യൂ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ തൃക്കാക്കര എം ൽ എ. ഉമ്മ തോമസ് നിർവഹിച്ചു. ടെക്യൂ മാനേജ്മെന്റ് അംഗങ്ങളായ ഫാത്തിമ ഷൌക്കത്ത്, നഫീല അൻവർ എന്നിവർ സന്നിഹിതരായിരുന്നു.
20/12/2025  12:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ടെക്യൂ 2025 ക്രിസ്മസ് ഓഫർ ടെക്മസ് ലോഞ്ച് ടെക്യൂ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ തൃക്കാക്കര എം ൽ എ. ഉമ്മ തോമസ് നിർവഹിച്ചു.

 

 

ഡിസംബർ 20 മുതൽ 31 വരെയാണ് ടെക്മസ് ഓഫറുകൾ. 10000 രൂപ വരെ ക്യാഷ് ബാക്ക് കിട്ടുന്ന രീതിയിൽ ആണ് ടെക്മസ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ സമകാലിക മനസ്സ് ചർച്ച ചെയുന്ന സ്ത്രീ നിലപാടുകൾ ചർച്ചയാവുകയും ചെയ്തു. ടെക്മസ് ലോഞ്ച് പ്രോഗ്രാം മുഴുവനായും വനിതകളുടെ നേതൃത്വത്തിൽ ആണ് സംഘടിപ്പിക്കപ്പെട്ടത്.

പ്രമുഖ മൊബൈൽ ലാപ് ടോപ് അക്സസ്സറീസ് ബ്രാണ്ടുകളുടെ സ്റ്റാഫുകളും പ്രമുഖ ഡിസ്ട്രിബൂട്ടർഴ്സും പ്രോഗ്രാമിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img