09:59pm 23 October 2026
NEWS
എളമക്കരയിൽ DANSAF അംഗങ്ങളെ വാഹനമിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ MDMA യുമായി പിടികൂടി.
23/10/2026  08:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എളമക്കരയിൽ DANSAF അംഗങ്ങളെ  വാഹനമിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ MDMA യുമായി പിടികൂടി.
HIGHLIGHTS

Preethish P Prakash 
Age 38
Dob. 06/09/1987
S/o Prakashan, 
Pulikkal, Thuruthipuram, 
Moothakunnamm PO 
VTC: Moothakunnam
Dislrict: Ernakulam, 
State: Kerala

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൗത്ത് റെയ്‌വേ സ്റ്റേഷൻ ഭാഗത്ത് നിന്നും സ്വിഫ്റ്റ് കാർ DANSAF പിന്തുടരുകയും വാഹനം നിർത്താതെ പോകുകയും എളമക്കര പോലീസ് സ്റ്റേഷൻ ഭാഗത്ത് വെച്ച് DANSAF ഉം എളമക്കര പോലീസും ചേർന്ന് പ്രീതിഷ് പി പ്രകാശ് 39/26 , പുളിക്കൽ, തുരുത്തിപ്പുറം, മൂത്തകുന്നം P O, എറണാകുളം . എന്നയാളെ കാർ തടഞ്ഞു നിർത്തി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ വാഹനം നിർത്താതെ DANSAF ലെ 2 പോലീസ് ഉദ്യോഗസ്ഥരേ ഇടിച്ച് പരിക്കേൽപ്പിച്ചു വാഹനം നിർത്താതെ രക്ഷപെടാൻ ശ്രമിക്കുകയും പ്രതിയെ സാഹസികമായി പിടികൂടി പൊലീസുകാരെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽ MDMA ഉണ്ടെന്ന വിവരം ലഭിക്കുകയും വാഹനം ചെക്ക് ചെയ്തപ്പോൾ വാഹനത്തിൽ നിന്നും കൊമേഴ്സ്യൽ ക്വാണ്ടിറ്റി 32 gm MDMA പിടികൂടുകയും ചെയ്തിട്ടുള്ളതാണ്. പ്രതിക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നേതൃത്വത്തിൽ ,  DCP മാരായ അരുൺ K പവിത്രൻ IPS,  മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ അനന്തലാൽ എ ൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമും എളമക്കര പോലീസും ചേർന്ന് പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പ്രതിക്കെതിരെ എളമക്കര  പോലീസ്  കേസ് രജിസ്റ്റർ ചെയ്യുകയും, കോടതിയിൽ ഹാജരാകുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img