09:00pm 08 September 2026
NEWS
ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം
13/11/2025  06:13 PM IST
nila
ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം

ചെങ്ങന്നൂർ:  യുധിഷ്ഠിര തിരുപ്പതി, തൃച്ചിറ്റാറ്റ് പഞ്ച പാണ്ഡവ മഹാവിഷ്ണു (ഇമയവർ അപ്പൻ) ക്ഷേത്രത്തിൽ 
 മെയ്‌ മാസം നടക്കുന്ന 6ആം മത് പാണ്ഡവീയ മഹാവിഷ്ണു സത്രനടത്തി പ്പിന്റെ പ്രഥമ അലോചനാ യോഗം  തൃച്ചിറ്റാറ്റ് ക്ഷേ
ത്രത്തിൽ നടത്തി.
 ബോർഡ്‌ മെമ്പർ അഡ്വ പി ഡി സന്തോഷ്‌ കുമാർ യോഗം
ഉദ് ഘാടനം ചെയ്തു.
പഞ്ച ദിവ്യദേശ ദര്ശൻ പ്രസിഡന്റ്‌ അഡ്വ രാധാകൃഷ്ണമേനോൻ, സെക്രട്ടറി 
 പ്രസാദ് കളത്തൂർ,
ചെങ്ങന്നൂർ
ദേവസ്വം  അസിസ്റ്റന്റ് കമ്മീഷണർ 
ചിത്ര,
6ആംമത് സത്ര സമിതി കൺവീനർ  രോഹിത് പി കുമാർ,
അഭിലാഷ്, വിനോദ് ജി നായർ,
മധു ജീ സോപാനം,
ആർ വി പണിക്കർ എന്നിവർ പ്രസംഗിച്ചു.
സത്രത്തിന്റെ മറ്റു കൺവീനർമാർ, പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിലെ മുൻ സത്ര സമിതി അംഗങ്ങൾ,
ഉപദേശക സമിതി-മാതൃ  നാരായണീയ സമിതി അംഗങ്ങൾ, എന്നിവർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img