02:06am 13 November 2026
NEWS
രാജ്യത്തെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണ്; വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
16/03/2026  03:29 PM IST
nila
രാജ്യത്തെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണ്; വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

 


​ദോഹ: ഖത്തറിലെ നിലവിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും സുസ്ഥിരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വീഴരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
​ആധികാരികമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img