04:56am 19 July 2026
NEWS
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു .
18/07/2026  05:46 PM IST
സണ്ണി ലുക്കോസ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു .

ന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരില്‍ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്.

ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 (കണ്ണൂർ)

ആശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896

രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578
മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809

നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035

ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ മറ്റ് സീരീസുകളിലുള്ള ഇതേ നമ്പരിന് ഒരു ലക്ഷം രൂപ വീതം ആശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതവും നാലാം സമ്മാനം 3 ലക്ഷം രൂപ വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ഇത്തവണയുണ്ട്.
[2:53 pm, 18/07/2026] Sunny: സഭാ തർക്കം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം :കാതോലിക്കാ ബാവാ

മുഖ്യമന്ത്രിയുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ ഓർത്തഡോക്സ്  സഭയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു എന്ന് കാതോലിക്കാബാവ പറഞ്ഞുമുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശ നൽകുന്നതാണ്കോടതിവിധി അനുസരിച്ചുള്ള സമവായങ്ങൾക്കും ചർച്ചകൾക്കും എന്നും തയാറാണ്മുൻസർക്കാരുകളും സഭാ തർക്കം പരിഹരിക്കാൻ ശ്രമിച്ചു, പക്ഷേ പൂർണതയിലെത്തിയില്ലഈ സർക്കാരിന് അതിന് കഴിയട്ടെയെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.നവീകരിച്ച മാവേലിക്കര പുതിയകാവ് പള്ളിയുടെ കൂദാശയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു മലങ്കര സഭാധ്യക്ഷൻ്റെ പ്രതികരണം. ചടങ്ങിൻ്റെ ഉദ്‌ഘാടകനായ മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img